¡Sorpréndeme!

എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ലെന്ന് നിർമാതാവ് | filmibeat Malayalam

2018-10-26 83 Dailymotion

Producer BR Shetty speaks on Randamoozham script. Shetty wants to produce Randamoozham at any cost.
മലയാളത്തിൽ ഏറെ വായിക്കപ്പെട്ട നോവലാണ് എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം. രണ്ടാമൂഴത്തിന്റെ ചലിച്ചിത്രാവിഷ്കാരം മലയാളികൾ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. എന്നാൽ സിനിമയും തിരക്കഥയും നിയമക്കുരുക്കിൽപെട്ടുകിടക്കുകയാണ് ഇപ്പോൾ.
#Randaamoozham